Terms & Conditions

Version: 24

Updated at: 2026-06-02 18:18:10

1. പ്രൊഡക്റ്റ് തിരികെ ലഭിക്കാൻ സർവീസ് ജോബ് ഷീറ്റ് നിർബന്ധമായും എത്തിക്കണം.
2. വാറന്റിയുള്ള പ്രോഡക്ടുകൾ സർവീസ് ചെയ്യാൻ പ്രൊഡക്റ്റിന്റെ Authorised Service centre ൽ ആണ് കൊടുക്കേണ്ടത്.
3. ഉപഭോക്താവിന്റെ സൗകര്യാർത്ഥം ഏതെങ്കിലും വാറന്റി പ്രൊഡക്റ്റ് Oxygen വാങ്ങി Authorised service centre ൽ എത്തിക്കാൻ സഹായിച്ചാലും ആ പ്രൊഡക്റ്റിന്റെ പൂർണ ഉത്തരവാദിത്തം ബ്രാണ്ടിന്റെ Authorised service centre / customer ആയിരിക്കും.
4. പ്രൊഡക്റ്റ് തിരികെ വാങ്ങുമ്പോൾ തകരാർ പരിഹരിച്ചോ എന്നും, നിലവിലുള്ള പ്രൊഡക്റ്റിന്റെ അവസ്ഥ എന്നിവ ഉപഭോക്താവ് O2 Care ൽ നിന്നും തിരിച്ചു പോകുന്നതിനു മുമ്പ് തന്നെ പരിശോധിക്കേണ്ടതാണ്. പിന്നീട് വരുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
5. O2Care-ൽ നിന്ന് അറിയിപ്പ് ലഭിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ O2 Care-ൽ നിന്ന് ഉൽപ്പന്നം ശേഖരിക്കണം. ഈ കാലയളവിനുള്ളിൽ ഉൽപ്പന്നം ശേഖരിച്ചില്ലെങ്കിൽ, അതിനുശേഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് O2 Care-നോ ഡിജിറ്റൽ ഷോപ്പായ ഓക്സിജനോ ഉത്തരവാദികളായിരിക്കില്ല. ക്ലെയിം ചെയ്യാത്ത ഉൽപ്പന്നങ്ങൾ ബയോ-റീസൈക്കിൾ ചെയ്ത് 6 മാസത്തിനുശേഷം നശിപ്പിക്കും.
6. പ്രൊഡക്റ്റ് സർവീസ് സമയത്ത് പേഴ്‌സണൽ ഡാറ്റ (contact, images, videos etc..) നഷ്ടപ്പെട്ടു പോകാൻ സാധ്യത ഉള്ളതിനാൽ ബാക്ക് അപ്പ്‌ ഉപഭോക്താവ് സൂക്ഷിക്കേണ്ടതാണ്.
7. സ്പെയറുകൾക്ക് യാതൊരു ഗ്യാരണ്ടിയും കമ്പനികൾ നൽകാത്തതിനാൽ ആവർത്തിച്ചു വരുന്ന തകരാറുകൾക്ക് സർവീസ് വാറന്റി പിരീഡിൽ സർവീസ് ചാർജ് ഒഴിവാക്കുകയും, സ്പെയർ ചാർജ് ഈടാക്കുകയും ചെയ്യുന്നതാണ്.
8. റിപ്പയർ ചെയ്യുന്നതിന് മുമ്പ് പറയുന്ന ചാർജ്, തകരാറിന്റെ സ്വഭാവം അനുസരിച്ചായിരിക്കും. ( റിപ്പയർ ചെയ്യുന്നതിന് മുമ്പ് അറിയിക്കുന്ന ചാർജ്, തകരാറിന്റെ പ്രാരംഭ സ്വഭാവം അനുസരിച്ചായിരിക്കും. പരിശോധനയിൽ കണ്ടെത്തുന്ന കേടുപാടുകളുടെ സ്വഭാവം അനുസരിച്ച് അതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. )
9.  പ്രോഡക്റ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയതോ, പുതുക്കിയതോ,  പുതിയയതോ ആയ സ്പെയറുകൾ ഉപയോഗിക്കുന്നതാണ്.
10.  മുകളിൽ സൂചിപ്പിച്ച പ്രൊഡക്റ്റ് ഉപഭോക്താവോ, ഉപഭോതാവ് പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റേയോ ആണെന്ന് ഇതിനാൽ സ്ഥിരീകരിക്കുന്നു, എന്തെങ്കിലും തർക്കമോ നിയമനടപടികളോ /അന്വേഷണമോ ഉണ്ടായാൽ ആയതിന്റെ പൂർണ ഉത്തരവാദിത്തം ഉപഭോക്താവ് ഏറ്റെടുക്കണം.

1. Job sheet must be submitted while taking the delivery of the products.
2. Warranty products must be serviced only at the respective brand’s Authorized Service Centre.
3. For customer convenience, even if Oxygen assists in purchasing or delivering a warranty product to the Authorized Service Centre, the responsibility for the product remains solely with the brand’s Authorized Service Centre/ customer.
4. The customer must verify that the product handed over to O2 Care has been properly repaired and its current condition before collecting it. Any complaints reported after delivery will not be accepted.
5. The product must be collected from O2 Care within 60 days, from the date of intimation given from O2Care. If not collected within this period, neither O2 Care nor Oxygen the Digital Shop will be responsible for any damage thereafter. Unclaimed products will be bio-recycled and disposed of after 6 months.
6. Customers are advised to maintain a backup of personal data, as there is a possibility of data loss (contacts, images, videos, etc.) during the service process.
7. Since companies do not provide a guarantee on spare parts; service charges under the service warranty period will be waived for recurring defects, but spare part charges will be applicable.
8. The repair charges quoted are tentative and may vary depending on the nature and extent of the damage identified during inspection.
9. The product may be repaired using spare parts that are new, refurbished, or repaired, depending on availability.
10. While submitting the products for service; please ensure that you have removed your sim card/SD card as O2Care will not be responsible for these items.
11. I hereby confirm that the product mentioned above belongs to me or the entity I represent, and I accept full responsibility for any dispute, legal action, or investigation that may arise.

I/We have read and understood terms & conditions mentioned above and accept the same.
Conditions:

1.     Product being dead while servicing

2.     Data loss/Images/Contacts in my product while servicing

3.     This product is not covered under authorised warranty.

Consent

I …………………………………………………………… , here by authorise you to repair my product as per the conditions mentioned above.



Go back